ഇ ലോകം തന്നെ ഒരു വിസ്മയമാണ്.
ഇവിടെ നമുക്കെന്നും വിസ്മയമാണ്.
ജീവന്‍,ഉല്പത്തി,പരിണാമം...ഒക്കെ.
ഇതുവരെ ബുദ്ധിജീവികള്‍
നമുക്കുണ്ടായിരുന്ന
ധാരണകളും,മുല്യങ്ങളും ഒക്കെ
മാറ്റാന്‍ സമയമായി
എന്നറിയിക്കുകയാണ് ഒരുപറ്റം ബുദ്ധിജീവികള്‍.
ഒപ്പം അവസാനമില്ലാത്ത കുറെ
ആശങ്കകള്‍ക്ക് തുടക്കമിടുകയും
ചെയ്യുന്നു.
പ്രകൃതിയെ മറ്റുള്ളവയില്‍ നിന്നും
വ്യത്യസ്തമാക്കപെട്ട,
പ്രകൃതിയുടെ സ്വാഭാവിക
പരിണാമ നിയമങ്ങളെ
വെല്ലുവിളിച്ച് പരീക്ഷണ ശാലയില്‍
ജീവന്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികമായ പ്രശ്നങ്ങള്‍ ...... ഇതു
എവിടെ എത്തുമെന്ന ആശങ്കകള്‍ ......
ഈനേട്ടം ദുരുപയോഗം ചെയ്യാനുള്ള
സാദ്ധ്യതകള്‍, ഇവയൊന്നും
തള്ളിക്കളയാന്‍ ആവില്ല .........................................തുടരും
എന്നോടൊപ്പം വരിക ....എന്‍റെ ചാരെ ചേര്‍ന്ന് നില്ക്കുക ENNODOPPAM VAROO,ENNILEKKU CHERNNU NILKKOO....
Tuesday, October 5, 2010
Friday, September 24, 2010
അഭിമാന മുഹുര്‍ത്തം..............
മലയാള ഭാഷക്കും സാഹിത്യത്തിനും അഭിമാന മുഹൂര്‍തമാണിത്. ജ്ഞാനപീഠം കിട്ടിയതോടെ ഓ എന്‍ വി യും, ഓഎന്‍ വി യിലുടെ മലയാളവും അന്ഗീകാരത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നു നില്കുന്നു.
ശ്രീ ഓ എന്‍ വി പറയുന്നു "എന്‍റെ കവിതകള്‍കും,ഗാനങ്ങള്‍കും പ്രചോദനമായത്, അതില്‍ നിറഞ്ഞുനില്കുന്നത് എന്‍റെ ഗ്രാമത്തിന്റെ തുടിപ്പുകളും നേര്‍കാഴ്ചകളുമാണ് .....'
ഓ എന്‍ വി എഴുതിയ കവിതകളിലും,ഗാനങ്ങളിലും മിക്കവയും ലോകത്തില്‍ എവിടെയുമുള്ളമലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന" എന്ന് തുടങ്ങുന്ന ഗാനം ഓര്‍മയില്‍ കൊണ്ടുനടക്കാത്ത ഒരുമലയാളിയും ഉണ്ടാവില്ല.
ഇ കവിയെ ആദരിച്ചതിളുടെ ജ്ഞാനപീഠം സ്വയം ആദരവു നേടിയിരിക്കുന്നു .
മലയാളത്തിന്‍റെ മഹാകവിക്ക് സന്തോഷത്തോടെ......., അഭിമാനത്തോടെ...... അനുമോദനങ്ങള്‍നേരുന്നു.....
പൈതല്‍

Labels:
അഭിമാന മുഹുര്‍ത്തം
Saturday, August 21, 2010
ഓണാശംസകള്‍
എല്ലാവര്ക്കും
എന്‍റെ
ഹൃദ്യമായ
ഓണസംസകള്‍
പൈതല്‍
എന്‍റെ
ഹൃദ്യമായ
ഓണസംസകള്‍
പൈതല്‍
Labels:
ഓണാശംസകള്‍
Tuesday, April 6, 2010
പ്രതികരിക്കുക
സ്ത്രീകളുടെ വസ്ത്രമൊന്നു നീങ്ങാന്‍ കാത്തിരിക്കുകയല്ലേ കാമറ കണ്ണുകള്‍ തുറന്നടയന്‍.
ലോകം മുഴുവന്‍ പെണ്‍കുട്ടികളുടെ നഗ്നത ആസ്വതിക്കുക കൊടുംപതകമല്ലേ .........?
പ്രതികരിക്കുക .............പ്രതികരിക്കുക ..................പ്രതികരിക്കുക .........
ലോകം മുഴുവന്‍ പെണ്‍കുട്ടികളുടെ നഗ്നത ആസ്വതിക്കുക കൊടുംപതകമല്ലേ .........?
പ്രതികരിക്കുക .............പ്രതികരിക്കുക ..................പ്രതികരിക്കുക .........
Labels:
പ്രതികരിക്കുക
Wednesday, March 31, 2010
വീണ്ടുമൊരു മാര്‍ച്ചിന്റെ വിടപറയല്‍..................
വീണ്ടുമൊരു മാര്‍ച്ചിന്റെ വിടപറയല്‍ ..................
കാലത്തിന്റെ കണക്കു പുസ്തകത്തില്‍ ആവര്‍ത്തിക്കുന്ന യാത്രയയപ്പിന്റെയും........
ഒരു വിദ്യാഭ്യാസ വര്‍ഷം കൂടി കടന്നു പോകുകയാണ്....സുന്ദരമായ ഒരു കാലഘട്ടം തീരുകയാണ് എന്നാ നൊമ്പരവുമായി ഒരു പറ്റം കൌമാരഹൃദായങ്ങള്‍ വിടപറയുന്നു...
കലാലയ മുറ്റത്തെ തണലും ക്ലാസ്സ് മുറിയിലെ കുശുകുശുപ്പും നീണ്ട വരന്തകളിലെ പൊട്ടിച്ചിരിയും അന്യമാവുകയനല്ലോ......
ആ നൊമ്പരം ...അതേറ്റു വാങ്ങാതെ പറ്റില്ലല്ലോ??
പ്രിയ മാര്‍ച്ച് ..........ഓരോ വര്‍ഷവും നീ വരുമ്പോള്‍ അന്ന് എവിടെയാണെങ്കിലും മനസ്സില്‍ സുഖമുള്ള ഓര്‍മ്മകള്‍ ഉണരും..അല്‍പ്പ നേരമെങ്കിലും ആ സുഖമുള്ള ഓര്‍മകളില്‍ തല ചായ്ച്ചു കിടക്കും....
വൈലോപ്പിളിയുടെ വരികള്‍ കടം കൊള്ളുകയാണെങ്കില്‍ .മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും..ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍തിടുന്നു......
നന്ദി, മാര്‍ച്ച്!!!!! ..... നന്ദി

Tuesday, February 2, 2010
"ആദരാജ്ഞലികള്‍ .........
ആദരാഞ്ജലികള്‍ .........
തന്നെ തേടി വരുന്ന എല്ലാ വേഷതോടും ഒരു നടന്‍റെ സത്യസന്ധതയോടെ പ്രതികരിച്ച കൊച്ചിന്‍ ഹനീഫയും വിടവാങ്ങുന്നു.
ഓരോ ആകസ്മിക വേര്‍പാടുകളും തരാറുള്ള വേദന പോലെ ഒരു നടന്‍റെ സാന്നിധ്യം കൂടി ഇല്ലാതാകുന്നു.....
ലോഹിതദാസിനും മുരളിക്കും രാജന്‍ പി ദേവിനും ഒപ്പം ഹനീഫയും അരങ്ങൊഴിഞ്ഞു......
ചെയ്തു വച്ച കഥാപാത്രതിലുടെ ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ കഴിയുന്നത് ഒരു നടന്‍റെ ഭാഗ്യമാണ്.എവിടെയോ ജനിച്ചു എവിടെയോ മരിച്ചു പോകുന്ന ഒരു സാധാരനകരനെകള്‍ ഹനീഫയും മറ്റു പലെരെയും പോലെ ഭാഗ്യവാനാണ്......
മറക്കില്ലാ.......ഒരിക്കലും............
"പൈതല്‍......
Labels:
ആദരാജ്ഞലികള്‍
Saturday, January 23, 2010
Subscribe to:
Posts (Atom)