Tuesday, February 2, 2010

"ആദരാജ്ഞലികള്‍ .........

ആദരാഞ്ജലികള്‍ .........

തന്നെ തേടി വരുന്ന എല്ലാ വേഷതോടും ഒരു നടന്‍റെ സത്യസന്ധതയോടെ പ്രതികരിച്ച കൊച്ചിന്‍ ഹനീഫയും വിടവാങ്ങുന്നു.
ഓരോ ആകസ്മിക വേര്‍പാടുകളും തരാറുള്ള വേദന പോലെ ഒരു നടന്‍റെ സാന്നിധ്യം കൂടി ഇല്ലാതാകുന്നു.....
ലോഹിതദാസിനും മുരളിക്കും രാജന്‍ പി ദേവിനും ഒപ്പം ഹനീഫയും അരങ്ങൊഴിഞ്ഞു......
ചെയ്തു വച്ച കഥാപാത്രതിലുടെ ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ കഴിയുന്നത്‌ ഒരു നടന്‍റെ ഭാഗ്യമാണ്.എവിടെയോ ജനിച്ചു എവിടെയോ മരിച്ചു പോകുന്ന ഒരു സാധാരനകരനെകള്‍ ഹനീഫയും മറ്റു പലെരെയും പോലെ ഭാഗ്യവാനാണ്......
മറക്കില്ലാ.......ഒരിക്കലും............
"പൈതല്‍......

No comments:

Post a Comment