വീണ്ടുമൊരു മാര്‍ച്ചിന്റെ വിടപറയല്‍ ..................
കാലത്തിന്റെ കണക്കു പുസ്തകത്തില്‍ ആവര്‍ത്തിക്കുന്ന യാത്രയയപ്പിന്റെയും........
ഒരു വിദ്യാഭ്യാസ വര്‍ഷം കൂടി കടന്നു പോകുകയാണ്....സുന്ദരമായ ഒരു കാലഘട്ടം തീരുകയാണ് എന്നാ നൊമ്പരവുമായി ഒരു പറ്റം കൌമാരഹൃദായങ്ങള്‍ വിടപറയുന്നു...
കലാലയ മുറ്റത്തെ തണലും ക്ലാസ്സ് മുറിയിലെ കുശുകുശുപ്പും നീണ്ട വരന്തകളിലെ പൊട്ടിച്ചിരിയും അന്യമാവുകയനല്ലോ......
ആ നൊമ്പരം ...അതേറ്റു വാങ്ങാതെ പറ്റില്ലല്ലോ??
പ്രിയ മാര്‍ച്ച് ..........ഓരോ വര്‍ഷവും നീ വരുമ്പോള്‍ അന്ന് എവിടെയാണെങ്കിലും മനസ്സില്‍ സുഖമുള്ള ഓര്‍മ്മകള്‍ ഉണരും..അല്‍പ്പ നേരമെങ്കിലും ആ സുഖമുള്ള ഓര്‍മകളില്‍ തല ചായ്ച്ചു കിടക്കും....
വൈലോപ്പിളിയുടെ വരികള്‍ കടം കൊള്ളുകയാണെങ്കില്‍ .മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും..ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍തിടുന്നു......
നന്ദി, മാര്‍ച്ച്!!!!! ..... നന്ദി
No comments:
Post a Comment