Tuesday, February 2, 2010

"ആദരാജ്ഞലികള്‍ .........

ആദരാഞ്ജലികള്‍ .........

തന്നെ തേടി വരുന്ന എല്ലാ വേഷതോടും ഒരു നടന്‍റെ സത്യസന്ധതയോടെ പ്രതികരിച്ച കൊച്ചിന്‍ ഹനീഫയും വിടവാങ്ങുന്നു.
ഓരോ ആകസ്മിക വേര്‍പാടുകളും തരാറുള്ള വേദന പോലെ ഒരു നടന്‍റെ സാന്നിധ്യം കൂടി ഇല്ലാതാകുന്നു.....
ലോഹിതദാസിനും മുരളിക്കും രാജന്‍ പി ദേവിനും ഒപ്പം ഹനീഫയും അരങ്ങൊഴിഞ്ഞു......
ചെയ്തു വച്ച കഥാപാത്രതിലുടെ ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ കഴിയുന്നത്‌ ഒരു നടന്‍റെ ഭാഗ്യമാണ്.എവിടെയോ ജനിച്ചു എവിടെയോ മരിച്ചു പോകുന്ന ഒരു സാധാരനകരനെകള്‍ ഹനീഫയും മറ്റു പലെരെയും പോലെ ഭാഗ്യവാനാണ്......
മറക്കില്ലാ.......ഒരിക്കലും............
"പൈതല്‍......

Saturday, January 23, 2010

kanne madanguka.....


ഹെയ്തിയില്‍ ജീവന്‍ പോലിഞ്ഞവ്ര്‍്ക്ക് ആദരാന്ജലികള്‍് നേരുന്നു.......

Wednesday, December 23, 2009

ചാനപ്പ വിശേഷം

ച്യവന മഹര്‍ഷിയുമായി ബന്ധപെട്ടു ചവനപ്പുഴയായും,
ചവനപ്പുഴനാട്ടുകാര്‍ ചാനപ്പക്കാരനുമായത് പഴമ്പുരാണം.

ചാനപ്പക്കാരന്‍ പൈതല്‍ ബ്ലോഗര്‍ ആയതു പുതിയ വിശേഷം .
ഇന്നലെ വരെ ഇന്റര്‍നെറ്റ്‌ അറിയാത്ത പൈതല്‍ ഇന്ന്..............?
കലികാലം അല്ലാതെ എന്ത് പറയാന്‍
എല്ലാം അവിടത്തെ മായ.



പൈതല്‍

Monday, December 21, 2009

ബ്ലോഗ്‌ പ്രവേശം

ബ്ലോഗ്‌ തുടങ്ങുക എന്നത് കുറൈ നാളായി ആഗ്രഹമായിരുന്നു.ഈ ആഗ്രഹത്തിന് കടപ്പെട്ടിരിക്കുനത് സെപ്റ്റംബര്‍ ലക്കം "ഇന്‍ഫോ കൈരളി "മഗസിനോടാണ്. ബ്ലോഗ്‌ ചാനപ്പക്കാരന്‍ തുടങ്ങി. ഞാനും അങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി. പേര് "പൈതല്‍". മലയാളത്തിലെ ബ്ലോഗ്ഗര്‍ മാരുടെ തലതൊട്ടപ്പന്മാര്‍ ക്ഷമിക്കുക.നിങ്ങളുടെ ഭാഷ എനിക്ക് വഴങ്ങുന്നില്ല. ഞാനും എനിക്ക് ചുറ്റുമുള്ളതും എനിക്ക് വിഷയമായി വരും. കാത്തിരിക്കുക............
എന്നോടൊപ്പം വരിക...........
എന്റെ ചാരെ ചേര്‍നു നില്‍ക്കുക............


.................paithal