ബ്ലോഗ് തുടങ്ങുക എന്നത് കുറൈ നാളായി ആഗ്രഹമായിരുന്നു.ഈ ആഗ്രഹത്തിന് കടപ്പെട്ടിരിക്കുനത് സെപ്റ്റംബര്‍ ലക്കം "ഇന്‍ഫോ കൈരളി "മഗസിനോടാണ്. ബ്ലോഗ് ചാനപ്പക്കാരന്‍ തുടങ്ങി. ഞാനും അങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി. പേര് "പൈതല്‍". മലയാളത്തിലെ ബ്ലോഗ്ഗര്‍ മാരുടെ തലതൊട്ടപ്പന്മാര്‍ ക്ഷമിക്കുക.നിങ്ങളുടെ ഭാഷ എനിക്ക് വഴങ്ങുന്നില്ല. ഞാനും എനിക്ക് ചുറ്റുമുള്ളതും എനിക്ക് വിഷയമായി വരും. കാത്തിരിക്കുക............
എന്നോടൊപ്പം വരിക...........
എന്റെ ചാരെ ചേര്‍നു നില്‍ക്കുക............
.................paithal
No comments:
Post a Comment