Thursday, August 18, 2011

ആദരാഞജലികേളാെടംംംംംംം

ആദരാഞജലികേളാെടംംംംംംം

ദൂെര ദൂെര സാഗരം േതടിയ മാഷിനു ആദരാഞജലികേളാെടംംംംംംം......

bk
08/2011

Sunday, August 14, 2011

HAPPY INDEPENDENCE DAY

HAPPY INDEPENDENCE DAY

Happy 65th Independence day...
Share the joy of freedom....

bk
08/2011

Sunday, July 17, 2011

Mazhakazhchakal

2011-july-17-karkidaka masathile Mazhakazhchakal....
Photos: Byju karimbam

-bk-
07/2011

Monday, June 20, 2011

19-06-2011-ഇന്ന് ലോക ��ായനാദിനം....

വായന അറിവും വെളിച്ചവുമാണ്...മുന്നിലും പിന്നിലും അനന്തമായികിടക്കുന്ന വഴി പോലെയാണത്...കാലങള്‍ക്കപ്പുറത്തെക്കണ് ഓരൊ പുസ്ത്കത്തിന്‍യും താളുകള്‍ മറിയുന്നത്....
ഓര്‍മകളുടെയും സ്വപ്നങളുടെയും കാവല്‍ക്കാരാണ് വാക്കുള്‍... ജിവിതങളുടെ സംഗിതമാണ് വായന....വസന്തവും...


-bk-
06/2011

Tuesday, October 5, 2010

അതിശയം..................

ഇ ലോകം തന്നെ ഒരു വിസ്മയമാണ്.
ഇവിടെ നമുക്കെന്നും വിസ്മയമാണ്.
ജീവന്‍,ഉല്പത്തി,പരിണാമം...ഒക്കെ.
ഇതുവരെ ബുദ്ധിജീവികള്‍
നമുക്കുണ്ടായിരുന്ന
ധാരണകളും,മുല്യങ്ങളും ഒക്കെ
മാറ്റാന്‍ സമയമായി
എന്നറിയിക്കുകയാണ് ഒരുപറ്റം ബുദ്ധിജീവികള്‍.

ഒപ്പം അവസാനമില്ലാത്ത കുറെ
ആശങ്കകള്‍ക്ക് തുടക്കമിടുകയും
ചെയ്യുന്നു.
പ്രകൃതിയെ മറ്റുള്ളവയില്‍ നിന്നും
വ്യത്യസ്തമാക്കപെട്ട,
പ്രകൃതിയുടെ സ്വാഭാവിക
പരിണാമ നിയമങ്ങളെ
വെല്ലുവിളിച്ച് പരീക്ഷണ ശാലയില്‍
ജീവന്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികമായ പ്രശ്നങ്ങള്‍ ...... ഇതു
എവിടെ എത്തുമെന്ന ആശങ്കകള്‍ ......
ഈനേട്ടം ദുരുപയോഗം ചെയ്യാനുള്ള
സാദ്ധ്യതകള്‍, ഇവയൊന്നും
തള്ളിക്കളയാന്‍ ആവില്ല .........................................തുടരും