Monday, June 20, 2011

19-06-2011-ഇന്ന് ലോക ��ായനാദിനം....

വായന അറിവും വെളിച്ചവുമാണ്...മുന്നിലും പിന്നിലും അനന്തമായികിടക്കുന്ന വഴി പോലെയാണത്...കാലങള്‍ക്കപ്പുറത്തെക്കണ് ഓരൊ പുസ്ത്കത്തിന്‍യും താളുകള്‍ മറിയുന്നത്....
ഓര്‍മകളുടെയും സ്വപ്നങളുടെയും കാവല്‍ക്കാരാണ് വാക്കുള്‍... ജിവിതങളുടെ സംഗിതമാണ് വായന....വസന്തവും...


-bk-
06/2011

No comments:

Post a Comment