Saturday, October 15, 2011

Oct 16 ഒരു ജന്മദിന��� കൂടി ......

ഒരു ജന്മദിനം കൂടി ......
ഈ മനോഹര തീരത്ത് ഓര്‍മകളില്‍ ഒരു വര്ഷം കൂടി ചേര്‍ത്ത് കടന്നു പോയി....
നഷ്ട ദിനങ്ങളുടെ വേദന ദിനം ആണ് ജന്മദിനം"ഓര്‍മ്മകള്‍ തുടങ്ങുന്ന  " കുട്ടിക്കാലം" .......
അവിടം മുതല്‍ ഇവിടെ വരെയുള്ള യാത്രക്കിടയില്‍ പിരിഞ്ഞു പോയ കൂട്ടുകാരെ ഓര്‍ക്കുകയാണ് ഇന്ന്...ആ നല്ല ഓര്‍മകളും, ആശംസകളും, നന്ദി എന്തിനോടു പറയും.....!!?


ൈബജു ബി െക
10/2011

No comments:

Post a Comment