ച്യവന മഹര്‍ഷിയുമായി ബന്ധപെട്ടു ചവനപ്പുഴയായും,
ചവനപ്പുഴനാട്ടുകാര് ചാനപ്പക്കാരനുമായത് പഴമ്പുരാണം.
ചാനപ്പക്കാരന്‍ പൈതല്‍ ബ്ലോഗര്‍ ആയതു പുതിയ വിശേഷം .
ഇന്നലെ വരെ ഇന്റര്‍നെറ്റ് അറിയാത്ത പൈതല്‍ ഇന്ന്..............?
കലികാലം അല്ലാതെ എന്ത് പറയാന്‍
എല്ലാം അവിടത്തെ മായ.
പൈതല്‍
എന്നോടൊപ്പം വരിക ....എന്റെ ചാരെ ചേര്‍ന്ന് നില്ക്കുക ENNODOPPAM VAROO,ENNILEKKU CHERNNU NILKKOO....
Wednesday, December 23, 2009
Monday, December 21, 2009
ബ്ലോഗ് പ്രവേശം
ബ്ലോഗ് തുടങ്ങുക എന്നത് കുറൈ നാളായി ആഗ്രഹമായിരുന്നു.ഈ ആഗ്രഹത്തിന് കടപ്പെട്ടിരിക്കുനത് സെപ്റ്റംബര്‍ ലക്കം "ഇന്‍ഫോ കൈരളി "മഗസിനോടാണ്. ബ്ലോഗ് ചാനപ്പക്കാരന്‍ തുടങ്ങി. ഞാനും അങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആയി. പേര് "പൈതല്‍". മലയാളത്തിലെ ബ്ലോഗ്ഗര്‍ മാരുടെ തലതൊട്ടപ്പന്മാര് ക്ഷമിക്കുക.നിങ്ങളുടെ ഭാഷ എനിക്ക് വഴങ്ങുന്നില്ല. ഞാനും എനിക്ക് ചുറ്റുമുള്ളതും എനിക്ക് വിഷയമായി വരും. കാത്തിരിക്കുക............
എന്നോടൊപ്പം വരിക...........
എന്റെ ചാരെ ചേര്നു നില്ക്കുക............
.................paithal
എന്നോടൊപ്പം വരിക...........
എന്റെ ചാരെ ചേര്നു നില്ക്കുക............
.................paithal
Labels:
ബ്ലോഗ് പ്രവേശം
Saturday, December 19, 2009
Subscribe to:
Posts (Atom)