ഇ ലോകം തന്നെ ഒരു വിസ്മയമാണ്.
ഇവിടെ നമുക്കെന്നും വിസ്മയമാണ്.
ജീവന്‍,ഉല്പത്തി,പരിണാമം...ഒക്കെ.
ഇതുവരെ ബുദ്ധിജീവികള്‍
നമുക്കുണ്ടായിരുന്ന
ധാരണകളും,മുല്യങ്ങളും ഒക്കെ
മാറ്റാന്‍ സമയമായി
എന്നറിയിക്കുകയാണ് ഒരുപറ്റം ബുദ്ധിജീവികള്‍.
ഒപ്പം അവസാനമില്ലാത്ത കുറെ
ആശങ്കകള്‍ക്ക് തുടക്കമിടുകയും
ചെയ്യുന്നു.
പ്രകൃതിയെ മറ്റുള്ളവയില്‍ നിന്നും
വ്യത്യസ്തമാക്കപെട്ട,
പ്രകൃതിയുടെ സ്വാഭാവിക
പരിണാമ നിയമങ്ങളെ
വെല്ലുവിളിച്ച് പരീക്ഷണ ശാലയില്‍
ജീവന്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികമായ പ്രശ്നങ്ങള്‍ ...... ഇതു
എവിടെ എത്തുമെന്ന ആശങ്കകള്‍ ......
ഈനേട്ടം ദുരുപയോഗം ചെയ്യാനുള്ള
സാദ്ധ്യതകള്‍, ഇവയൊന്നും
തള്ളിക്കളയാന്‍ ആവില്ല .........................................തുടരും